Surprise Me!

Protest against CAA: Mass Resignation From BJP In Kerala | Oneindia Malayalam

2020-02-07 1 Dailymotion

Protest against CAA: Mass Resignation From BJP In Kerala<br />പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് 150 ഓളം ബി.ജെ.പി പ്രവര്‍ത്തകര്‍ രാജിവെച്ചു. മലപ്പുറം കിഴിശ്ശേരി കുഴിമണ്ണ പഞ്ചായത്തിലെ പുല്ലഞ്ചേരി കളത്തിങ്ങല്‍ കോളനിയിലെ 30 ഓളം വരുന്ന കുടുംബങ്ങളില്‍ നിന്നുള്ള 150 ഓളം പ്രവര്‍ത്തകരാണ് ബിജെപി വിട്ടത്. പാര്‍ട്ടി വിടുന്നുവെന്ന് കാണിച്ച് കുടുംബ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവി തേലത്തിന് ഇവര്‍ രാജിക്കത്ത് കൈമാറി.<br />#Kerala #CAA_NRC

Buy Now on CodeCanyon